25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 20, 2025
April 13, 2025
April 12, 2025
April 11, 2025
April 11, 2025
April 9, 2025
April 8, 2025
March 27, 2025
March 25, 2025

മക്കളെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന് പിതാവ്; ആക്രമണത്തില്‍ അമ്മയ്ക്കും പരിക്ക്

Janayugom Webdesk
ചെന്നൈ
June 22, 2023 12:38 pm

മക്കളെ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്ന നിലയില്‍. ശ്രീരംഗപട്ടണം മരളഗളയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആദർശ് (നാല്), അമൂല്യ (മൂന്ന്)എന്നിവരെയാണ് 42 കാരനായ പിതാവ് പി ശ്രീകാന്ത് കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് പരിക്കേറ്റു.

സംഭവ ശേഷം ഒളിവിൽ പ്രതി ഒളിവില്‍ പോയി. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറ‍ഞ്ഞു. കൽബുറുഗി ജെവർഗി സ്വദേശിയായ ശ്രീകാന്ത് മറളഗളയിൽ തോട്ടം തൊഴിലാളിയാണ്. കൊലപാതക കാരണം എന്തെന്ന് അറിയില്ല.

Eng­lish Sum­ma­ry: father beat his chil­dren to death with a‑hammer
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.