13 February 2026, Friday

Related news

February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026

കൊച്ചിയില്‍ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛൻ അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
October 12, 2023 9:32 pm

കൊച്ചി ചേരാനെല്ലൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു ഇയാള്‍. സംഭവത്തിൽ ചേരാനെല്ലൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ദേഹത്തു മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

 

Eng­lish Sum­ma­ry: Father beat up child Kochi; arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.