
അടൂരില്‍ പിതാവിന് മകന്റെയും ഭാര്യയുടെയും മർദ്ദനം. തങ്കപ്പന് ആണ് മകൻ്റെയും ഭാര്യയുടെയും മർദ്ദനമേറ്റത്. ഇളയ മകൻ സിജു, ഭാര്യ സൗമ്യ എന്നിവരാണ് പിതാവിനെ മർദ്ദിച്ചത്. ഇരുവർക്കുമെക്കെതിരെ പൊലീസ് കേസെടുത്തു. മകൻ്റെ വീട്ടിൽ കയറി ചെല്ലുന്നതിന് മകനും ഭാര്യയും അക്രമിച്ചു എന്നാണ് എഫ്ഐആർയിൽ രേഖപ്പെടുത്തിയത്. മകൻ പൈപ്പ് കൊണ്ടും മകൻ്റ ഭാര്യ വടികൊണ്ടുമാണ് പിതാവിനെ അടിച്ചുവീഴ്ത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.