11 February 2026, Wednesday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

പിതാവിന്റെ ക്രൂരത: മലപ്പുറത്ത് രണ്ടുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു

Janayugom Webdesk
മലപ്പുറം
March 25, 2024 11:09 am

മലപ്പുറം ഉദിരെപൊയിലിൽ പിതാവിന്റെ മര്‍ദ്ദനമേറ്റ് രണ്ടുവയസുകാരി കൊല്ലപ്പെട്ടതായി പരാതി. സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരെ മാതാവും ബന്ധുക്കളും പരാതി നൽകി. കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നു പറഞ്ഞ് പിതാവ് തന്നെ ഇന്നലെ വൈകിട്ട് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. അതേസമയം കുഞ്ഞിന്റെ ദേഹത്ത് മര്‍ദ്ദനമേറ്റതരത്തിലുള്ള നീലിച്ച പാടുകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

മൃതദേഹം മഞ്ചരി മെഡിക്കൽ കോളെജിലാണ് സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Father’s bru­tal­i­ty: Two-year-old girl beat­en to death in Malappuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.