ഇന്ന് വൈകുന്നേരത്തോടെ കര തൊടുന്ന ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന് മുന്നോടിയായി തമിഴ്നാട്ടില്‍ കനത്ത മഴ. ഇന്ന് വൈകുന്നേരത്തോടെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടുമെന്നാണ് കണക്ക്കൂട്ടല്‍. മണിക്കൂറില്‍ 90 കി.മീ വരെ വേഗതയിലായിരിക്കും ഫെഞ്ചല്‍ വീശുന്നതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്‍കരുതലെന്നോളം ഇന്ന് വൈകിട്ട് 7 മണി വരെ ചെന്നൈ വിമാനത്താവളം താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ട്രയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.