24 January 2026, Saturday

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പ്; ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചു

Janayugom Webdesk
കൊച്ചി
April 23, 2023 8:41 am

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചു. 72 ൽ 50 വോട്ട് നേടി ജോയ് മാത്യുവിനെ തോൽപ്പിച്ചാണ് ബാലചന്ദ്രൻ ചുള്ളികാട് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചത്. ജോയ് മാത്യുവിന് ലഭിച്ചത് 21 വോട്ട് ആണ്. ഒരു വോട്ട് അസാധുവായി.

Eng­lish Summary;FEFCA Writ­ers Union Elec­tion; bal­achan­dran chul­likkad won
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.