4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 23, 2026
February 22, 2026
February 22, 2026
February 22, 2026
February 19, 2026

ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും ഫെഫ്ക സസ്‌പെന്റ് ചെയ്തു

Janayugom Webdesk
കൊച്ചി
April 27, 2025 10:23 am

സംവിധായകരിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് ഫെഫ്ക. ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്റ് ചെയ്തു. ഇന്ന് പുലർച്ചയോടെ ഇരുവരെയും കഞ്ചാവുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടുകയായിരുന്നു.1.6 ഗ്രാം കഞ്ചാവ് പരിശോധനയിൽ കണ്ടെത്തിയത്. ഡയറക്ടേഴ്സ് യൂണിയൻ ഓൺലൈനായി ചേർന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് സസ്‌പെൻഷൻ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.