4 March 2026, Wednesday

Related news

March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026

ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണു; യുവതിയുടെ കാലുകൾ നഷ്ടമായി

Janayugom Webdesk
മുംബൈ
July 8, 2024 3:12 pm

മുംബൈയില്‍ തീവണ്ടിക്കടിയിൽപ്പെട്ട് യുവതിയുടെ കാലുകൾ നഷ്ടമായി. ബെലാപൂർ റെയിൽവേ സ്റ്റേഷനിൽ തിങ്കൾ രാവിലെയായിരുന്നു അപകടം സംഭവിച്ചത്. താനെയിലേക്ക് പോകുകയായിരുന്ന യുവതി തിരക്കേറിയ ലോക്കൽ ട്രെയിനിൽ കയറവെ കാലുതെന്നി പാളത്തിലേക്ക് വീഴുകയായിരുന്നു.

നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ അടിയിലേക്കാണ് യുവതി വീണത്. എന്നാല്‍ യാത്രക്കാരും സുരക്ഷാ ഉദ്യോ​ഗസ്ഥരും ബഹളം വെച്ചതിനെ തുടര്‍ന്ന് ട്രെയിൻ ഉടൻ തന്നെ നിർത്തുകയും പിറകോട്ടെടുക്കുകയും ചെയ്തു. ട്രെയിനിനടിയിൽ കുടുങ്ങിയ യുവതിയെ വേഗം തന്നെ പുറത്തെടുത്തെങ്കിലും യുവതിയുടെ കാലുകൾ നഷ്ടമായതായാണ് റിപ്പോർട്ട്.

Eng­lish Summary:
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.