നടനും സംവിധായകനുമായ രഞ്ജി പണിക്കരെ വിലക്കി ഫിയോക്ക്. താരത്തിന്റെ പങ്കാളിത്തത്തിലുള്ള നിര്‍മ്മാണ കമ്പനിക്കാണ് ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമ്പനി കുടിശിക നല്‍കിയിട്ടില്ലെന്നും കുടിശിക തീര്‍ക്കും വരെ രഞ്ജി പണിക്കരുടെ വിതരണക്കമ്പിനിയുമായി സഹകരിക്കാനാകില്ലെന്ന് ഫിയോക്ക് അറിയിച്ചു. അതേസമയം സംഭവത്തില്‍ രഞ്ജി പണിക്കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary;feouk banned Ranji Panikkar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.