22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 20, 2024
March 5, 2024
August 12, 2023
July 29, 2023
July 20, 2023
July 6, 2023
April 9, 2023
March 30, 2023
February 19, 2023
February 14, 2023

റീൽ നിർമ്മിക്കാനെന്ന പേരില്‍ പ്രതിശ്രുത വരനെ കുത്തി; 17കാരി പൊലീസിന്റെ പിടിയില്‍

Janayugom Webdesk
ഹവേരി
April 9, 2023 12:14 pm

കർണാടകയിലെ ഹ­വേരി ജില്ലയിൽ റീൽ നിർമ്മിക്കാനെന്ന വ്യാജേന പ്രതിശ്രുത വരനെ കുത്തിപ്പരിക്കേല്പിച്ച കേ­സിൽ 17കാരിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. റാണെബെന്നൂർ നഗരത്തിനടുത്ത പ്രദേശത്തുള്ള ഓം പബ്ലിക് സ്കൂളിന് സമീപമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ദേ­വേന്ദ്ര ഗൗഡയുടെ നില ഗുരുതരമാണ്.

പെൺകുട്ടി മറ്റൊരാളുമായി പ്ര­ണയത്തിലായതിനാൽ മാർച്ച് മൂന്നിന് വിവാഹനിശ്ചയം നടത്തിയ ഗൗഡയെ ആക്രമിക്കാൻ പദ്ധതിയിട്ടതാണെന്ന് പൊലീസ് പറഞ്ഞു. ഗൗഡയെ പാർക്കിലേക്ക് ക്ഷണിക്കുകയും അയാൾക്ക് സമ്മാനം നൽകാനുള്ള വേഷത്തിൽ ഗൗഡയുടെ കൈകൾ കെട്ടുകയും കണ്ണുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് കഴുത്തിൽ കുത്തുകയായിരുന്നു. ഗൗഡയുടെ മാതാപിതാക്കൾ പെൺകുട്ടിക്കെതിരെ ഹലഗേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ അ­ന്വേഷണം നടക്കുകയാണ്.

Eng­lish Summary;Fiance was stabbed on the pre­text of mak­ing a reel
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.