9 December 2025, Tuesday

Related news

September 29, 2025
March 31, 2025
December 19, 2024
December 4, 2024
November 15, 2024
September 7, 2024
September 7, 2024
September 4, 2024
August 30, 2024
August 28, 2024

ചലച്ചിത്ര നയരൂപീകരണ സമിതിയുടെ യോഗം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
September 7, 2024 10:29 am

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നയരൂപീകരണ സമിതിയുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയില്‍ രാവിലെ പതിനൊന്നുമണിയോടെയാണ് യോഗം. സമിതിയിലെ എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. വിവിധ സിനിമാ സംഘടനകളും, നിര്‍മ്മാതാക്കളും മുന്നോട്ട് വച്ച് വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.