7 December 2025, Sunday

Related news

December 6, 2025
December 5, 2025
November 29, 2025
November 29, 2025
November 28, 2025
November 28, 2025
November 27, 2025
November 21, 2025
November 19, 2025
November 17, 2025

ഗുജറാത്തിൽ വളം നിർമാണ പ്ലാന്റിൽ തീപിടിത്തം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Janayugom Webdesk
ഗാന്ധിന​ഗർ
September 14, 2025 2:23 pm

ഗുജറാത്തിലെ വളം നിർമാണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ​ബിഹാർ, മഹരാഷ്ട്ര സ്വദേശികളായ മനീഷ്, ഫുൽചന്ദ് എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പൊള്ളലേറ്റു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള വളം നിർമാണ പ്ലാന്റിലാണ് അപകടം. മെഹ്സാനയിലെ സമേത്രയ്ക്ക് സമീപമുള്ള യൂണിറ്റിൽ പുലർച്ചെ മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. രാത്രികാല ഷിഫ്റ്റിൽ പ്ലാന്റിൽ ജോലി ചെയ്യുകയയിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.