22 December 2025, Monday

Related news

December 10, 2025
December 6, 2025
December 3, 2025
November 26, 2025
November 25, 2025
November 24, 2025
November 23, 2025
November 22, 2025
November 18, 2025
November 12, 2025

റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; അന്വേഷണം ആരംഭിച്ചു

Janayugom Webdesk
ഭുവനേശ്വർ
June 11, 2023 6:31 pm

ബീഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം. സ്റ്റേഷനിലെ വിഐപി മുറിയിയിലാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായും ആർക്കും പരുക്കുകളില്ലെന്നും എന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. അതേ സമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.

eng­lish sum­ma­ry; Fire at rail­way sta­tion; Inves­ti­ga­tion started

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.