25 February 2026, Wednesday

Related news

February 18, 2026
February 17, 2026
February 16, 2026
February 6, 2026
February 1, 2026
January 29, 2026
January 26, 2026
January 14, 2026
January 11, 2026
January 1, 2026

ഡൽഹി എയിംസ് ആശുപത്രിയില്‍ തീപിടിത്തം; വീഡിയോ

Janayugom Webdesk
ന്യൂഡല്‍ഹി
August 7, 2023 1:02 pm

ഡൽഹി എയിംസിൽ തീപ്പിടിത്തം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന എൻഡോസ്കോപ്പി മുറിയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

തീപ്പിടിത്തത്തെ തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ആറു യൂണിറ്റ് ഫയർ എഞ്ചിനുകളിലെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Eng­lish Sum­ma­ry: Delhi:Fire breaks out at AIIMS hospital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.