26 February 2026, Thursday

Related news

February 26, 2026
February 18, 2026
February 17, 2026
February 16, 2026
February 6, 2026
February 1, 2026
January 29, 2026
January 26, 2026
January 14, 2026
January 11, 2026

ഗുജറാത്തില്‍ ആശുപത്രിയില്‍ തീപിടിത്തം; 100ല്‍ അധികം രോഗികളെ ഒഴിപ്പിച്ചു

Janayugom Webdesk
അഹമ്മദാബാദ്
July 30, 2023 3:19 pm

ഗുജറാത്തിലെ അഹമ്മദാബാദില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ വന്‍ തീപിടിത്തം. 100ല്‍ അധികം രോഗികളെ ഒഴിപ്പിച്ചു. സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30ഓടെയാണ് അപകടം. അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ആശുപത്രിയുടെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Eng­lish Sum­ma­ry: Fire breaks out at hos­pi­tal in Gujarat’s Ahmedabad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.