21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

പാട്‌ന ബോറിംഗ് റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം

Janayugom Webdesk
പട്ന
July 13, 2024 6:45 pm

പാട്‌ന ബോറിംഗ് റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം.അഗ്നിശമനാസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.ശേഷിക്കുന്ന തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിപ്പോയ 3 ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.ആര്‍ക്കും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”ഏകദേശം 2.05ഓടെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ തീ പിടിച്ച വിവരം ഞങ്ങള്‍ അറിയുന്നത്.പെട്ടെന്ന് തന്നെ ഞങ്ങളുടെ അഗ്നി ശമനാ വിഭാഗത്തെ സംഭവ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണ്.ഫ്‌ലാറ്റില്‍ അകപ്പെട്ടുപോയ 3 പേരെ ഞങ്ങള്‍ രക്ഷപ്പെടുത്തുകയും ചെയ്തു.ഭാഗ്യവശാല്‍ ആര്‍ക്കും തന്നെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും, ”ബിഹാര്‍ അഗ്നി സേനാ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ രാകേഷ് കുമാര്‍ പറഞ്ഞു.

Eng­lish summary;Fire Breaks out in Bor­ing Road Patna
You may Also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.