18 May 2024, Saturday

Related news

May 18, 2024
May 14, 2024
May 12, 2024
May 9, 2024
April 25, 2024
April 17, 2024
April 16, 2024
April 14, 2024
April 8, 2024
March 26, 2024

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; ഭയന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
മുംബൈ
October 22, 2021 2:39 pm

സെന്‍ട്രല്‍ മുംബൈയില്‍ 60നില കെട്ടിടത്തിന് തീപിടിച്ചു. തീപടരുന്നതുകണ്ട് ഭയന്ന് താഴേക്ക് ചാടിയ മുപ്പതുകാരന്‍ മരിച്ചു.വണ്‍ അവൈഘാന പാര്‍ക്ക് എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. രാവിലെ പതിനൊന്നരയോടെ 19ാം നിലയിലാണ് തീ കണ്ടെത്തിയത്.

തീ പടരുന്നതുകണ്ട അരുണ്‍ തിവാരിയാണ് ഭയന്ന് താഴേക്ക് ചാടിയത്. പെട്ടെന്നു തന്നെ അദ്ദേഹത്തെ കെഇഎം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മേയര്‍ കിശോര്‍ പട്‌നെഗറും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.തീപിടിത്തിന്റെ കാരണം 

Eng­lish Sum­ma­ry : Fire broke out in 60 storeyed build­ing in Mumbai

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.