18 January 2026, Sunday

Related news

January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025
December 10, 2025

ഡൽഹിയിൽ തീപിടിത്തം: വൻ നാശനഷ്ടം

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2024 7:53 pm

ഡൽഹിയിലെ ചാന്ദ്‌നി ചൗക്കില്‍ വൻ തീപിടിത്തം. ചാന്ദ്നി ചൗക്കിലെ കിനാരി ബസാർ ഏരിയയിലെ ഒരു കടയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് തീ പടരുന്നതും പ്രദേശത്ത് കറുത്ത പുകയുടെ മേഘം രൂപപ്പെടുന്നതും വൈറലായ വീഡിയോയില്‍ കാണാം.13 അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടത്തമുണ്ടായതെന്നാണ് വിവരം. അറിയിപ്പ് ലഭിച്ച ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. 

Eng­lish Sum­ma­ry: Fire in Del­hi: Mas­sive damage

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.