25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 15, 2026

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ വന്‍ തീപിടിത്തം; നാല് കടകൾ കത്തി നശിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 18, 2023 12:30 pm

തിരുവനന്തപുരം കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡിന് സമീപം തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടകളിലാണ് തിപീടിത്തമുണ്ടായത്. നാല് കടകൾ പൂര്‍ണമായും കത്തി നശിച്ചു. നാലു ഫയർഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ചായക്കടയിൽ നിന്ന് തീ പടർന്നെന്നാണ് സൂചന.

updat­ing.….….….…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.