13 February 2026, Friday

കാട്ടാനയെ തുരത്താന്‍ പടക്കം പൊട്ടിച്ചു; വാച്ചര്‍ക്ക് പരിക്ക്

Janayugom Webdesk
പാലക്കാട്
December 1, 2024 3:11 pm

പടക്കം കയ്യിലിരുന്ന് പൊട്ടി വാച്ചര്‍ക്ക് പരിക്ക്. പാലക്കാട് ഒലവക്കോട് ആര്‍ആര്‍ടിയിലെ വാച്ചര്‍ സൈനുല്‍ ആബിദിനാണ് പരിക്കേറ്റത്. നീലിപ്പാറയില്‍ കാട്ടാനയെ തുരത്തുന്നതിനാണ് പടക്കം പൊട്ടിച്ചത്. സംഭവത്തില്‍ വാച്ചുടെ രണ്ട് വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.