22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 5, 2024
November 26, 2024
October 14, 2024
October 13, 2024
September 27, 2024
September 26, 2024
September 20, 2024
September 18, 2024
September 16, 2024

തൃശ്ശൂര്‍ വെങ്കിടങ്ങില്‍ വെടിവെയ്പ്പ്: അസം സ്വദേശിക്ക് വെടിയേറ്റു

Janayugom Webdesk
തൃശ്ശൂര്‍
April 3, 2024 10:28 am

തൃശ്ശൂര്‍ വെങ്കിടങ്ങില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ്. അസം സ്വദേശി 28 വയസ്സുള്ള അമീനുല്‍ ഇസ്ലാമിനാണ് വെടിയേറ്റത്. ഇയാളുടെ വയറ്റില്‍ നിന്നും വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൊയക്കാവ് സ്വദേശി രാജേഷാണ് വെടിവെച്ചത്.ഇയാള്‍ ഒളിവിലാണ്.തൊയക്കാവ് കോടമുക്കില്‍ കഴിഞ്ഞദിവസം വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം.

Eng­lish Summary:Firing in Thris­sur Venki­tang: A native of Assam was shot
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.