14 December 2025, Sunday

Related news

December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025

ദളിത് പെണ്‍കുട്ടികളെ ബലാ ത്സം ഗം ചെയ്ത് കൊ ല പ്പെടുത്തിയ കേസ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

Janayugom Webdesk
പട്ന
January 13, 2024 10:05 am

ബിഹാറില്‍ ദളിത് പെണ്‍കുട്ടികളെ ബലാ ത്സംഗം ചെയ്യുകയും ഒരു കുട്ടിയെ കൊ ലപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയുടെ വിവരങ്ങല്‍ പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ചാണ് പട്‌നയിലെ ഹിന്ദുനി ബദർ മേഖലയിൽ രണ്ട് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാ ത്സം ഗത്തിനിരയാക്കിയത്. ആക്രമണത്തില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 വയസുകാരി നിലവില്‍ ചികിത്സയിലാണ്.

Eng­lish Sum­ma­ry: first arrest in rape, mur­der of Dalit girls
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.