29 December 2025, Monday

Related news

December 11, 2025
December 9, 2025
December 9, 2025
December 6, 2025
December 6, 2025
November 29, 2025
November 28, 2025
November 27, 2025
November 22, 2025
November 18, 2025

കേരളത്തിലെ ആദ്യ സൂചന: എട്ട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ്

Janayugom Webdesk
തിരുവനന്തപുരം
June 4, 2024 8:22 am

വോട്ടെണ്ണല്‍ തുടങ്ങി ആദ്യത്തെ പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സംസ്ഥാനത്തെ 8മണ്ഡങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്തു. 5മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് നേടാന്‍ കഴിഞ്ഞത്. കൊല്ലം, ആററിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, ആലത്തൂര്‍, കാസര്‍ഗോഡ്, പാലക്കാട് , ചാലക്കുടി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്

You may also like this video:
First indi­ca­tion in Ker­ala: LDF lead in eight constituencies

Eng­lish Summary:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.