22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

ആദ്യരാത്രി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി; വരന്‍ അറസ്റ്റില്‍

Janayugom Webdesk
അമരാവതി
March 6, 2023 2:05 pm

കിടപ്പറദൃശ്യങ്ങള്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ നവവരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ കൊണസീമയിലാണ് വരന്‍ ആദ്യരാത്രിയിലെ കിടപ്പറദൃശ്യങ്ങള്‍ സ്റ്റാറ്റസ് ആക്കിയത്. വധുവിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി. യുവാവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം എട്ടാം തീയതിയായിരുന്നു വീരബാബുവിന്റെ വിവാഹം. ഭാര്യയ്ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ പകര്‍ത്തിയത്. ഇത് പിന്നീട് സ്റ്റാറ്റസ് ആക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം യുവതി അറിഞ്ഞിരുന്നില്ല.
വാട്സ്ആപ്പ് സ്റ്റാറ്റസില്‍ നിന്നും വിഡിയോ ഡൗണ്‍ലോഡ് ചെയ്ത് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Eng­lish Sum­ma­ry; First Night What­sapp Sta­tus; The groom who spread the video was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.