18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 10, 2025
March 8, 2025
February 24, 2025
February 18, 2025
February 11, 2025
February 7, 2025
January 21, 2025
January 19, 2025
January 15, 2025

ജമ്മുകശ്മീരില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 6, 2025 9:40 am

ജമ്മുകശ്മീരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.ശ്രീനഗറിലാണ് സംഭവം . ബാരമുള്ള സ്വദേശികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷവാതകം മൂലമുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നാണ് വിവരം.

മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്.വീടിനുള്ളിൽ ഉപയോ​ഗിച്ച ഹീറ്റർ അടക്കമുള്ള ഉപകരണങ്ങളാണ് ദുരന്തകാരണമെന്നാണ് കരുതുന്നത്.അയൽവാസികളാണ് കുടുംബാം​ഗങ്ങളെ ബോധരഹിതരായ നിലയിൽ കണ്ടെത്തുന്നത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരും മരിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.