11 December 2025, Thursday

Related news

October 11, 2025
April 10, 2025
March 18, 2025
March 13, 2024
March 10, 2024
February 18, 2024
February 16, 2024
November 30, 2023
October 22, 2023

കണ്ണൂരില്‍ തേനീച്ചക്കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
കണ്ണൂര്‍
March 10, 2024 4:30 pm

കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ഉരുവച്ചാലില്‍ തേനീച്ചകളുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെ ആലാച്ചിയില്‍ വെച്ചാണ് തനീച്ചക്കൂട്ടം ഇളകി ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ ഓരാളെ ചാലയിലെയും രണ്ട് പേരെ ഉരുവച്ചാലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Five peo­ple were injured due to bee stings in Kannur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.