13 December 2025, Saturday

Related news

December 12, 2025
December 9, 2025
December 6, 2025
December 5, 2025
December 4, 2025
November 28, 2025
November 23, 2025
November 22, 2025
November 15, 2025
November 14, 2025

ടയറില്‍ പൊട്ടല്‍; തിരുവനന്തപുരത്തേക്കുവന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി

Janayugom Webdesk
തിരുവനന്തപുരം
February 19, 2023 10:46 pm

ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കുവന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. വിമാനത്തില്‍ 148 യാത്രക്കാർ ഉണ്ടായിരുന്നു. വിമാനത്തിന്റെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍ കണ്ടതോടെയാണ് ഐ എക്സ് 540 നമ്പർ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നേരിടാനുള്ള സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ സജ്ജമാക്കി. അടിയന്തരമായി നിലത്തിറക്കിയ വിമാനം റണ്‍വേയില്‍ മറ്റ് അപകടങ്ങള്‍ക്ക് വഴിവയ്ക്കാതെ ഓടിനിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.