4 March 2026, Wednesday

Related news

March 3, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026

വയനാട്ടില്‍ വോട്ടിനായി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യകിറ്റ് ;പിടികൂടിയത് കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാപനത്തില്‍ നിന്ന്

Janayugom Webdesk
മാനന്തവാടി
November 7, 2024 4:37 pm

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യകിറ്റ് പിടികൂടി. വയനാട് തോല്‍പ്പെട്ടിയിലാണ് സംഭവം. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശശിയുടെ മില്ലില്‍ നിന്നാണ് ഫ്ലൈയിംഗ് സ്ക്വാഡ് കിറ്റ് പിടിച്ചെടുത്തത്. രാഹുലിനെയും പ്രിയങ്കയെയും കൂടാതെ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ ചിത്രങ്ങളടങ്ങിയ കിറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ദുരന്തബാധിതര്‍ക്കായി നല്‍കാന്‍ എത്തിച്ച കിറ്റാണിതെന്നാണ് ടി സിദ്ദിഖ് എംഎല്‍എയുടെ വിശദീകരണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.