13 February 2026, Friday

Related news

February 12, 2026
February 7, 2026
February 3, 2026
February 2, 2026
January 27, 2026
January 12, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025

വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Janayugom Webdesk
മാനന്തവാടി
July 27, 2024 7:44 pm

വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം.സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.ചോറും സാമ്പാറും മുട്ടയുമായിരുന്നു ഭക്ഷണം.ഇത് കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും പിടിപെടുകയായിരുന്നു.ഏകദേശം ആയിരത്തോളം കുട്ടികളാണ് ഇന്നലെ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചത്.അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Summary;Food poi­son­ing among school stu­dents in Wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.