12 February 2026, Thursday

Related news

February 3, 2026
January 27, 2026
January 12, 2026
November 25, 2025
November 23, 2025
October 30, 2025
September 10, 2025
September 9, 2025
August 17, 2025
August 16, 2025

പത്തനംതിട്ടയില്‍ മാമോദിസ ചടങ്ങിനിടെ ഭക്ഷ്യവിഷബാധ: നിരവധിപേര്‍ ആശുപത്രിയില്‍

Janayugom Webdesk
പത്തനംതിട്ട
January 1, 2023 2:47 pm

പത്തനംതിട്ട മല്ലപ്പള്ളിയില്‍ മാമോദിസ ചടങ്ങിനിടെ ഭക്ഷ്യവിഷബാധയേറ്റ നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 70 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വിവരം. 

Eng­lish Sum­ma­ry: Food poi­son­ing dur­ing in Pathanamthit­ta: Many hospitalized

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.