20 December 2025, Saturday

Related news

December 10, 2025
November 25, 2025
October 21, 2025
February 6, 2025
February 2, 2025
December 28, 2024
August 15, 2024
May 31, 2024
March 14, 2024
March 1, 2024

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: കണ്ണൂരിലെ ഹോട്ടലുകളില്‍ നിന്ന് പിടികൂടിയത് പുഴുവരിക്കുന്ന ഭക്ഷണം

Janayugom Webdesk
കണ്ണൂര്‍
January 4, 2023 1:17 pm

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിവരുന്ന മിന്നല്‍ പരിശോധനയില്‍ കണ്ണൂരിലെ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ആറ് സ്കോഡുകളായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. കണ്ണൂർ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പുഴുവരിച്ച ഭക്ഷണങ്ങളാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്തതിൽ കൂടുതലും ചിക്കൻ വിഭവങ്ങളായിരുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Food Safe­ty Depart­ment raid: Worm-infest­ed food seized from hotels in Kannur

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.