കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത പൗരന്‍മാര്‍ക്ക് ഈ മാസം 10 മുതല്‍ വിദേശ യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യു.എ.ഇ അറിയിച്ചു. വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ വിദേശയാത്രയ്ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യു.എ.ഇ യില്‍ ജനസംഖ്യയുടെ 92 ശതമാനത്തിലധികം പേരും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരാണ്.
English Summary: Foreign travel is prohibited from 10 for those who have not been vaccinated
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.