27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 9, 2024
September 10, 2024
September 10, 2024

ഗാസയില്‍ നിന്നും വിദേശികള്‍ക്ക് ഈജിപ്തിലേക്ക് കടക്കാന്‍ അനുവാദം

Janayugom Webdesk
ഗാസ സിറ്റി
November 1, 2023 3:34 pm

വിദേശ പാസ്‌പോര്‍ട്ട് ഉടമകളായിട്ടുള്ളവരെ ഗാസ സ്ട്രിപ്പില്‍ നിന്നും ഈജ്പിറ്റിലേക്ക് കടക്കാന്‍ അനുവാദം നല്‍കി ഈജിപ്ത് ഭരണകൂടം. ആദ്യ വിദേശ സംഘം രാഫാ ബോര്‍ഡറിലൂടെ ഈജിപ്തിലെത്തും. പരിക്കേറ്റ 81ഓളം പലസ്തീനികള്‍ക്ക് ഈജിപ്തിലെ ആശുപത്രികളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ഈജിപ്തില്‍ നിന്നുള്ള ആംബുലന്‍സ് സംഘം അതിര്‍ത്തികളില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ അടുത്തു ദിവസം ഈജിപ്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 

ഈജിപ്ത് ഇന്റലിജന്‍സ് വിഭാഗവുമായി അടുത്ത ബന്ധമുള്ള മാധ്യമമാണ് ചിത്രങ്ങള്‍ തത്സമയം പങ്കുവച്ചത്. ഈജിപ്ത് അധികൃതരും പലസ്തീനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച മുതല്‍ നാനൂറോളം പേരെ ഈജിപ്തിലെക്ക് കടത്തിവിടുമെന്നാണ് വിവരം. ഹമാസ്, യുഎസ് ഉള്‍പ്പെടെയുള്ളവര്‍ പുതിയ കരാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Eng­lish Summary:Foreigners allowed to enter Egypt from Gaza

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.