4 March 2026, Wednesday

Related news

March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 25, 2026
February 24, 2026

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

Janayugom Webdesk
ഇടുക്കി
January 25, 2023 2:49 pm

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ്‌ വാച്ചർ കൊല്ലപ്പെട്ടു. അയ്യപ്പൻകുടി സ്വദേശി ശക്തിവേൽ ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ ശാന്തൻപാറ പന്നിയാർ എസ്‌റ്റേറ്റിൽ ആണ് കാട്ടാനയിറങ്ങിയത്. എസ്‌റ്റേറ്റിലിറങ്ങിയ പത്തിലധികം കാട്ടാനകളെ ഓടിക്കാൻ എത്തിയപ്പോൾ ആക്രമണം ഉണ്ടായത്. ഇതിന് മുന്‍പും ശക്തിവേല്‍ കാട്ടാനയെ ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു. 

Eng­lish Summary:Forest depart­ment watch­er killed in Iduk­ki attack

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.