18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 4, 2024
October 21, 2024
June 15, 2024
June 6, 2024
May 1, 2024
April 28, 2024
February 9, 2024
February 6, 2024
February 6, 2024
January 15, 2024

ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു

Janayugom Webdesk
ഡെറാഡൂൺ
April 28, 2024 2:25 pm

ഉത്തരാഖണ്ഡിലെ വിവിധ മലനിരകളിൽ ദിവസങ്ങളായി തുടരുന്ന കാട്ടുതീ നൈനിറ്റാളിലെ ഹൈക്കോടതി കോളനിയിലേക്കും വ്യാപിച്ചു.
തുടര്‍ന്ന് സംസ്ഥാനം സൈന്യത്തിന്റെ അടിയന്തര സഹായം തേടി. എയർഫോഴ്‌സിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ച്‌ തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു. നൈനിറ്റാൾ തടാകത്തിലെ ബോട്ടിങ് നിരോധിച്ചിട്ടുണ്ട്‌. നഗരത്തിന്‌ 10 കിലോമീറ്റർ അടുത്ത്‌ തീയെത്തിയെന്നും നിയന്ത്രണവിധേയമാക്കാൻ തീവ്രശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. പ്രധാന നഗരങ്ങളെല്ലാം പുക മൂടിയ അവസ്ഥിലാണ്‌.

Eng­lish Sum­ma­ry: For­est fire is spread­ing in Uttarakhand

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.