11 January 2026, Sunday

Related news

December 7, 2025
November 15, 2025
November 3, 2025
November 3, 2025
September 12, 2025
September 3, 2025
August 10, 2025
May 26, 2025
May 13, 2025
May 3, 2025

പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യയെ പ്രതിച്ചേർത്തു

Janayugom Webdesk
August 25, 2023 6:27 pm

പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ പ്രതിച്ചേർത്തു. മോൻസണ് മാവുങ്കലിൽ നിന്ന് ബിന്ദുലേഖ പണം കൈപ്പറ്റിയിട്ടുണ്ട്. ശിൽപ്പി സന്തോഷും കേസില്‍ പ്രതിയായി. സന്തോഷ്‌ ആണ് മോൻസൺ മാവുങ്കാലിന് പുരാവസ്തു എന്നപേരിൽ സാധനങ്ങൾ നൽകിയത്‌.

Eng­lish sum­ma­ry; For­mer DIG S Suren­dran’s Wife Indicted

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.