4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

സിപിഐ മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശി അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 16, 2024 11:36 am

സിപിഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്ന വെഞ്ഞാറമൂട് ശശി (77) അന്തരിച്ചു. ഭാര്യ വിമലദേവി (റിട്ട. ദേവസ്വം ബോർഡ് അസി. കമ്മിഷണര്‍). മക്കള്‍: സിനി, അനു, ആശ. മരുമക്കൾ: സുരേഷ്, ബൈജു, അമൽ.

ഭൗതിക ശരീരത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി, മുതിര്‍ന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, സി ദിവാകരൻ, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യൻ മൊകേരി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ ആനിൽ, ജനയുഗം മാനേജിങ് ഡയറക്ടർ എന്‍‍ രാജൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ഡി കെ മുരളി, നേതാക്കളായ വി പി ഉണ്ണികൃഷ്ണൻ, മനോജ് ബി ഇടമന, എ എം റൈസ്, പി ജി ബിജു തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

Eng­lish Sum­ma­ry: For­mer dis­trict sec­re­tary of CPI Ven­jaram­mudu Sasi passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.