17 January 2026, Saturday

Related news

December 6, 2025
December 5, 2025
November 26, 2025
November 23, 2025
November 23, 2025
November 15, 2025
November 11, 2025
October 12, 2025
October 10, 2025
October 10, 2025

17കാരിയോട് മോശമായി പെരുമാറി; മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

Janayugom Webdesk
ബെംഗളൂരു
March 15, 2024 9:00 am

മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. അമ്മയ്ക്കൊപ്പം സഹായം ചോദിച്ച് വന്ന 17 വയസുകാരിയോട് മോശമായി പെരുമാറി എന്നാണ് പരാതി. ബെംഗളൂരു പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഔദ്യോഗിക കൂടികാഴ്ചക്കിടെ പെൺകുട്ടിയോട് യെദിയൂരപ്പ മോശമായി പെരുമാറിയെന്നാണ് പരാതി. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം ഈ സംഭവത്തിൽ മുൻ മുഖ്യ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Eng­lish Sum­ma­ry: For­mer Kar­nata­ka CM B S Yediyu­rap­pa booked under POCSO
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.