
കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടുങ്ക അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു .ഒരാഴ്ച മുൻപാണ് നേത്രചികിത്സയ്ക്കായി അദ്ദേഹം കൂത്താട്ടുകുളത്തെ ശ്രീധരീയത്തിൽ എത്തിയത്. നയതന്ത്ര നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ കെനിയൻ എംബസി മുഖേന ജന്മനാട്ടിലേക്ക് കൊണ്ടു പോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.