9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024

ഒഡിഷയില്‍ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പ്രിൻസിപ്പൾ അറസ്റ്റിൽ

Janayugom Webdesk
ഭുവനേശ്വർ
March 9, 2022 11:20 am

ഒഡിഷയില്‍ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ കോളജ് പ്രിൻസിപ്പൾ അറസ്റ്റിൽ. വിജിലൻസ് ഡയറക്ടറേറ്റ് അഞ്ച് കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തതിനെ തുടർന്നാണ് അനധികൃത സ്വത്ത് സമ്പാദിച്ചതിന് ഒഡിഷ കലഹണ്ടി ജില്ലയിൽ മുൻ കോളജ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.

അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് മുൻ പ്രൻസിപ്പലായ രമേഷ് ചന്ദ്ര സാഹുവിന് ഉണ്ടെന്ന വിവരത്തെ തുടർന്ന് തിങ്കളാഴ്ച അഞ്ചിടങ്ങളിൽ പരിശോധന നടത്തി.

ബിശ്വനാഥ്പൂരിലെ ഹിരാ നില കോളജിലെ മുൻ പ്രിൻസിപ്പലായിരുന്നു സാഹുവെന്ന് വിജിലൻസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒറ്റനില കെട്ടിടം, ഭുവനേശ്വറിലെ ഒരു വീട്, ഭൂമി, 1.94 ലക്ഷം രൂപ, അഞ്ച് കോടിയിലധികം വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ എന്നിവയാണ് കണ്ടെത്തിയത്. ഇതിന്റെ കണക്കുകൾ ബോധിപ്പിക്കാൻ സാഹുവിനായില്ല.

eng­lish summary;Former prin­ci­pal arrest­ed for ille­gal acqui­si­tion of property

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.