19 December 2024, Thursday
KSFE Galaxy Chits Banner 2

ആർഎസ്‌പി മുൻ ദേശീയ സെക്രട്ടറി അബനി റോയ്‌ അന്തരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2021 3:16 pm

ആർഎസ്‌പി മുൻ ദേശീയ സെക്രട്ടറിയായിരുന്ന അബനി റോയ്‌ (84) അന്തരിച്ചു. മൂന്ന്‌ തവണ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലായിരുന്നു അന്ത്യം. 

എൻ കെ പ്രേമചന്ദ്രൻ എം.പിയുടെ വസതിയിൽ നേതാക്കൾ അന്തിമോപചാരം
അർപ്പിച്ചശേഷം വൈകീട്ട്‌ അഞ്ച്‌ മണിക്ക്‌ ലോധി റോഡ്‌ ശ്‌മശാനത്തിൽ സംസ്‌കാരം നടത്തും.

eng­lish Sum­ma­ry: For­mer RSP nation­al sec­re­tary Abani Roy dies

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.