23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

പശുക്കിടാവിനെ ബലാത്സംഗം ചെയ്ത നാല് പേര്‍ അറസ്റ്റില്‍

Janayugom Webdesk
ജയ്പുര്‍
February 17, 2022 8:01 pm

രാജസ്ഥാനില്‍ പശുക്കിടാവിനെ ബലാത്സംഗം ചെയ്ത നാല് പേര്‍ അറസ്റ്റില്‍. അല്‍വാര്‍ ജില്ലയിലെ ചോപങ്കിയിലെ മലയോര പ്രദേശത്താണ് സംഭവം നടന്നത്. ഇതിനോടകം തന്നെ ക്രൂരകൃത്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതികളില്‍ ഒരാള്‍ റോഡില്‍ കിടക്കുന്ന പശുക്കുട്ടിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരു പ്രതി അതിനെ പിടിച്ചുവയ്ക്കുന്നതുമാണ് വീഡിയോയിലുള്ള ദൃശ്യങ്ങളിലുള്ളത്. 

മൂന്നാമത്തെയാളാണ് വീഡിയോ ചിത്രീകരിച്ചത്. അറസ്റ്റിലായ പ്രതികളില്‍ എല്ലാവരും 20–22 വയസിനിടയിലുള്ളവരാണ്. പശുക്കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ആസ്വദിക്കാന്‍ വേണ്ടി ചെയ്തതെന്നാണ് പ്രതികളുടെ പ്രതികരണം. സംഭവം പുറത്തുവന്നതിന് ശേഷം ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നാട്ടുകാര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

Eng­lish Summary:Four arrest­ed for rap­ing calf
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.