26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

മുംബൈ എക്‌സ്‌പ്രസ് വേയിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് നാലുപേർ മ രിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

Janayugom Webdesk
മുംബൈ
July 16, 2024 1:11 pm

മുംബൈ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡോംബിവ്‌ലിയിലെ കേസർ ഗ്രാമത്തിൽ നിന്ന് മഹാരാഷ്ട്രയിലെ പന്ദർപൂരിലേക്ക് പോവുകയായിരുന്ന ഭക്തർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 

സംഭവത്തെത്തുടർന്ന് മുംബൈ എക്സ്പ്രസ് ഹൈവേയിലെ മുംബൈ-ലോണാവാല പാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു.പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Four die as bus falls into pot­hole on Mum­bai Express­way; Many peo­ple were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.