18 February 2026, Wednesday

Related news

February 18, 2026
February 16, 2026
February 13, 2026
February 7, 2026
February 6, 2026
January 29, 2026
January 27, 2026
January 25, 2026
January 25, 2026
January 21, 2026

കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പരിക്കേറ്റു

Janayugom Webdesk
മലപ്പുറം
February 18, 2026 6:43 pm

മ​ഞ്ചേ​രി​യി​ൽ കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു കെ മു​ഹ​മ്മ​ദ് സാ​ബി​ത്ത് (15), അ​ത്തി​മ​ണ്ണി​ൽ അ​ബ്ദു​ൽ സ​ലാം (47), മ​ക​ൻ ആ​ദി​ൽ മു​ഹ​മ്മ​ദ് (16), എ എം ഹു​സൈ​ൻ (35) എ​ന്നി​വ​രെ​യാ​ണ് തേ​നീ​ച്ച​ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ർ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ക്ര​മ​ണം ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് തേ​നീ​ച്ച​യു​ടെ കൂ​ടു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ സാധിച്ചിട്ടില്ലെന്ന് നാ​ട്ടു​കാ​ർ പറയുന്നു.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.