22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

മഹാരാഷ്ട്രയില്‍ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് മരണം; 22 പേർക്ക് പരിക്ക്

Janayugom Webdesk
മുംബൈ
April 23, 2023 12:06 pm

ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. പൂനെ-ബെംഗളൂരു ഹൈവേയിലെ നർഹെ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മുംബൈ-ബെംഗളൂരു ദേശീയ പാതയിൽ ക്ഷേത്രത്തിന് സമീപം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. താനെയിലെ സതാരയിൽ നിന്ന് ഡോംബിവ്‌ലിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം പിന്നിൽ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ബസ് യാത്രക്കാരും ട്രക്ക് ഡ്രൈവറുമാണ് മരിച്ചത്. പരിക്കേറ്റ 13 യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു ബസിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

Eng­lish Summary;Four killed in col­li­sion between truck and pri­vate bus in Maha­rash­tra; 22 peo­ple were injured

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.