10 February 2026, Tuesday

Related news

February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

ബിഹാറില്‍ ട്രെയിന്‍ പാളംതെറ്റി നാലുപേര്‍ മരിച്ചു: 100 പേര്‍ക്ക് പരിക്ക്

Janayugom Webdesk
പട്ന
October 12, 2023 9:38 am

ബിഹാറിലെ ബക്‌സറില്‍ നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ഫാസ്റ്റ്‌ എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. നൂറ് പേര്‍ക്ക് പരുക്കേറ്റു. രക്ഷാദൗത്യം തുടരുന്നു. ‍ഡല്‍‍ഹിയില്‍ നിന്ന് അസമിലേക്ക് പോകുന്ന ട്രെയിനാണ് ഇന്നലെ 9.35 ഓടെ പാളം തെറ്റിയത്. ദുരന്തനിവാരണ സംഘം അപകട സ്ഥലത്ത് എത്തിയിട്ടുള്ളതായി കേന്ദ്ര മന്ത്രി അശ്വിനികുമാര്‍ ചൗബേ പറഞ്ഞു. പരിക്കേറ്റവരെ പട്ന എംയിസിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Four killed in train derail­ment in Bahar: 100 injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.