22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 19, 2025
January 18, 2025
January 18, 2025
January 18, 2025
January 17, 2025
January 17, 2025
January 16, 2025
January 16, 2025
January 16, 2025
January 13, 2025

വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മ രിച്ചു

Janayugom Webdesk
ചെന്നൈ
January 1, 2024 1:22 pm

തമിഴ്നാട്ടിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ മാരിമുത്തുവിന്റെ വീടിന്റെ മേല്‍ക്കൂരയാണ് നിലംപതിച്ചത്. ശാന്തി (75), മരുമകൾ വിജയലക്ഷ്മി (45), കൊച്ചുമകളായ പ്രദീപ (12), ഹരിണി (10) എന്നിവരാണ് മരിച്ചത്. സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരിക്കുകയായിരുന്നു മാരിമുത്തു.
വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടക്കവെയായിരുന്നു വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണത്.
ഏകദേശം 51 വർഷത്തെ പഴക്കമുണ്ട് വീടിനെന്നാണ് സൂചന. 

Eng­lish Sum­ma­ry: Four mem­bers of a fam­i­ly were ki lled when the roof of the house collapsed

You may also like this video 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.