23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 17, 2024
September 17, 2023
September 11, 2023
July 28, 2023
July 17, 2023
July 16, 2023
July 13, 2023
July 9, 2023
July 1, 2023
June 29, 2023

തെരുവ് നായ്കളുടെ ആക്രമണത്തില്‍ നാലു വയസുകാരന് ദാരുണാന്ത്യം: ‍ സിസിടിവി ദൃശ്യങ്ങള്‍

Janayugom Webdesk
നിസാമാബാദ്‌
February 21, 2023 12:30 pm

തെലങ്കാനയിലെ നിസാമാബാദില്‍ തെരുവ് നായ്കളുടെ ആക്രമണത്തില്‍ നാലു വയസുകാരന് ദാരുണാന്ത്യം. ഞായറാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറുകള്‍ ഇരുവശങ്ങളിലായി പാര്‍ക്ക് ചെയ്ത പാതയിലൂടെ കുട്ടി ഒറ്റയ്ക്ക് നടന്നുവരുന്നു.

ഇതിനിടെ മൂന്ന് നായ്കള്‍ കുഞ്ഞിനെ വളഞ്ഞു.തനിക്ക് നേരെ കുരച്ചു ചാടുന്ന നായ്ക്കളില്‍ നിന്ന് ഓടി മാറാന്‍ കുട്ടി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവന്റെ വസ്ത്രത്തില്‍ കടിച്ച് നായ്കള്‍ താഴെയിടുകയും തുടര്‍ന്ന് കൂടുതല്‍ നായ്കളെത്തി കടിച്ചുകീറുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചിരുന്നു.

Eng­lish Summary:
Four-year-old boy dies after being attacked by stray dogs: CCTV footage of the incident

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.