പാലക്കാട് ചിറ്റൂരില്‍ നാല് വയസുകാരനെ കാണാനില്ല; വ്യാപക തിരച്ചിൽ തുടരുന്നു
Janayugom Webdesk
പാലക്കാട്
December 27, 2025 4:57 pm
പാലക്കാട് ചിറ്റൂർ കറുകമണി എരുമങ്കോട് സ്വദേശിയായ നാല് വയസുകാരനെ കാണാതായി. സുഹാൻ എന്ന കുട്ടിയെയാണ് ഇന്ന് രാവിലെ 11 മണിയോടെ കാണാതായത്. ചിറ്റൂർ പൊലീസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കായി വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.