7 March 2026, Saturday

Related news

March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026

തിരുവനന്തപുരത്ത് നാല് യുവാക്കള്‍ക്ക് വെട്ടേറ്റു

Janayugom Webdesk
തിരുവനന്തപുരം
January 8, 2023 10:59 am

തിരുവനന്തപുരത്ത് പാറ്റൂരില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റു. പുത്തരി ബില്‍ഡേഴ്‌സ് ഉടമ നിതിനും സുഹൃത്തുക്കള്‍ക്കുമാണ് അക്രമത്തില്‍ പരിക്കേറ്റത്. നിലവില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. ആക്രമിച്ചത് ഗുണ്ടാ സംഘമെന്നാണ് പരിക്കേറ്റവരുടെ മൊഴി.

Eng­lish Summary;Four youths were hacked in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.